Event

GENERAL BODY MEETING 2023 With Family Iftar party


event details

This is a Past Event !!


Dear Members, We are planning to conduct General Body Meeting with family Iftar party on April 8th Saturday 2023 in Farah Restaurant, Bin Shahib Mall , Al Qusais Dubai Please join with your family members.

പ്രിയ അലുംനി അംഗങ്ങളെ റമദാൻ കരീം .... നമ്മുടെ ഈ വർഷത്തെ ജനറൽ ബോഡി യോഗവും ഫാമിലി ഇഫ്‌താർ സംഗമവും ഈ വരുന്ന ശനിയാഴ്ച ദുബായ് ഖുസൈസിലുള്ള ഫറ റെസ്റ്റാറന്റ് ബിൻ ഷബീബ് മാളിൽ വച്ച് നടത്തപ്പെടുന്നു. നിങ്ങളെവരെയും കുടുംബസമേതം പ്രസ്തുത സംഗമത്തിലേക്കു സാദരം ക്ഷണിച്ചു കൊള്ളുന്നു. നിങ്ങളുടെ പങ്കാളിത്തം ഗ്രൂപിലൂടെയോ കമ്മിറ്റി ഭാരവാഹികളെയോ അറിയിക്കുക. പ്രവേശനം വൈകുന്നേരം 5.30 മുതൽ തികച്ചും സൗജന്യമായിരിക്കും. PST RSVP ഷാഹുല്‍ ഹമീദ് കൺവീനർ റമദാൻ ഇഫ്താർ കമ്മിറ്റി 0507140557

Farah Restaurant ,Bin Shabib Mall, Baghdad Street - Al Qusais, Dubai

.

08/Apr/2023

05:30 PM