Greetings from Mr. Bhanu Prakash!
TKM Eid Harmony 2026 Binding Hearts… Celebrating Togetherness!!! Dear Members, With great pleasure, TKMCAS Global Alumni UAE warmly invites you and your family to join us for a blessed Eid gathering filled with friendship, nostalgia, and togetherness.
YOU ARE INVITED
നമസ്കാരം , TKMCAS global ALUMNI, UAE യുടെ ഓണാഘോഷമായ "ഒന്നിച്ചോണം നല്ലോണം 2025" . ഒക്ടോബർ 26 ഞായറാഴ്ച രാവിലെ 11:30 മുതൽ 6 വരെ AL ARAB MALL (Nesto HQ/ Al Taawun Near Sharjah Expo Center - Sharjah) വെച് പൂക്കളവും ഓണസദ്യയും ശിങ്കാരി മേളവും ഓണക്കളികളും കൂടതെ പ്രശസ്ത ഗായികയും വയലിനിസ്റ്റുമായ ശ്രീമതി . ലക്ഷ്മി ജയൻ അവതരിപ്പിക്കുന്ന സംഗീതസദ്യയും ഉണ്ടായിരിക്കുന്നതാണ് . ഈ ഓണാഘോഷ ത്തിലേക്ക് താങ്കളെയും കുടുംബത്തെയും ക്ഷണിച്ചു കൊള്ളുന്നു .
പ്രിയമുള്ളവരേ ടി കെ എം കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് ഗ്ലോബൽ അലുംനി യു എ ഇ ചാപ്റ്റർ സംഘടിപ്പിക്കുന്ന വാർഷിക കുടുംബസംഗമം " ആവേശം 2025 " ഈ വരുന്ന ഫെബ്രുവരി 09 ഞായറാഴ്ച വൈകുന്നേരം 4 മുതൽ 9 വരെ ദുബായ് അൽ നഹ്ദയിലുള്ള ലാവെൻഡർ ഹോട്ടൽ ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന വിവരം നിങ്ങളെവരെയും സസന്തോഷം അറിയിക്കുകയാണ്. ഈ പ്രോഗ്രാമിൽ ടി കെ എം ട്രസ്റ്റ് ചെയർമാൻ ജനാബ് ഷഹാൽ ഹസൻ മുസ്‍ലിയാരും , ട്രസ്റ്റ് അംഗങ്ങളും പങ്കെടുക്കുന്നതോടൊപ്പം അതിവിപുലമായ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. യു എ ഇ യിലെ പ്രശസ്തരായ നാടൻ പാട്ടു സംഘമായ ഉറവ് അവതരിപ്പിക്കുന്ന മെഗാ നാടൻ പാട്ടു ഷോ അതോടൊപ്പം D4 ഡാൻസ് ഗ്രൂപ്പിലെ പ്രശസ്തരായ സംഘങ്ങളുടെ നൃത്ത വിരുന്നും അലുംനി ടാലെന്റ്‌സുകളുടെ പ്രകടനങ്ങളും സ്വാദൂറും അത്താഴ വിരുന്നും ഒരുക്കിയിരിക്കുന്നു. എക്കാലത്തെയും പോലെ നിങ്ങളോരോരുത്തരുടേയും അകമഴിഞ്ഞ സഹായ സഹകരണങ്ങൾ ഉണ്ടാകണമെന്ന അഭ്യര്ഥനയോടെ കൂടുതൽ വിശേഷങ്ങളുമായി വീണ്ടും വരുന്നതാണ്. നന്ദി PST