10 Apr, 2025
പ്രിയപ്പെട്ട അലുംനി അംഗങ്ങളെ
ടി കെ എം ആർട്സ് ആൻഡ് സയൻസ് കോളേജ് ഗ്ലോബൽ അലുംനി യു എ ഇ ചാപ്റ്ററിന്റെ ജനറൽ ബോഡി യോഗം ഇക്കഴിഞ്ഞ വെള്ളിയാഴ്ച, മാർച്ച് 21 ന് ദുബായ് ഖിസൈസിലുള്ള ക്ലാസ്സിക് ഹോട്ടൽ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു.
ചടങ്ങിൽ 2024-25 കമ്മിറ്റിയുടെ പ്രവർത്തനവലോകനവും അതോടൊപ്പം
2025-26 ലേക്കുള്ള പുതിയ ഭാരവാഹികളെ തീരുമാനിക്കുകയും ചെയ്തു.
അപ്രകാരം തയാറാക്കിയ പട്ടിക താഴെ പറയുന്നു.
പ്രസിഡന്റ് : ശ്രീ ബൈജു ഇല്ല്യാസ്,
ജനറൽ സെക്രട്ടറി : ശ്രീ നസീബ്,
ട്രെഷറർ : ശ്രീ നിഷാദ്,
വൈസ് പ്രെസിഡന്റുമാർ
ശ്രീമതി ശോഭ ശരത്,
ശ്രീ ഹാഷിർ നജീബ്,
ജോയിന്റ് സെക്രട്ടറിമാർ
ശ്രീ നോബിൾ നാസിമുദീൻ,
ശ്രീ ഷാഹുൽ ഹമീദ്.
ഒപ്പം പ്രവർത്തനനിരതരായ മൂന്ന് അംഗങ്ങളെ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് ഉയർത്തുവാൻ തീരുമാനിച്ചു. അവർ,
ശ്രീ : ഷൈൻ ഷാനവാസ്
ശ്രീ : ഷെബിൻ
ശ്രീമതി : ഫർസാന.
അതോടൊപ്പം അലുംനി ഇഫ്താറും സംഘടിപ്പിക്കുകയുണ്ടായി.
പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾക്ക് എല്ലാവിധ ആശംസകളും നേരുന്നതോടൊപ്പം എല്ലാ മാന്യ അംഗങ്ങളുടെയും സഹായസഹകരണങ്ങളും പുതിയ കമ്മിറ്റിക്കും തുടർന്നും ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു.
നന്ദി
ഫാറൂഖ് താഹ
ചെയർമാൻ
അഡ്വൈസറി കമ്മിറ്റി
TKMCAS Global Alumni UAE