Iftar & General body meeting 2025
പ്രിയ അലുംനി അംഗങ്ങളെ റമദാൻ കരീം .... നമ്മുടെ ഈ വർഷത്തെ (2025) ജനറൽ ബോഡി യോഗവും ഫാമിലി ഇഫ്‌താർ സംഗമവും മാർച്ച് 21 വെള്ളിയാഴ്ച്ച ദുബായ് ഖുസൈസിലുള്ള ക്ലാസ്സിക് റെസ്റ്റാറ്റാന്റിൽ വച്ച് നടത്തപ്പെടുന്നു. നിങ്ങളെവരെയും പ്രസ്തുത സംഗമത്തിലേക്കു സാദരം ക്ഷണിച്ചു കൊള്ളുന്നു. നിങ്ങളുടെ പങ്കാളിത്തം ഗ്രൂപിലൂടെയോ കമ്മിറ്റി ഭാരവാഹികളെയോ അറിയിക്കുക. പ്രവേശനം വൈകുന്നേരം 5.00 മുതൽ നന്ദി PST