Event

TKMCAS Onam Event- Aravam'23


event details

This is a Past Event !!


Invitation of TKMCAS Aaravam'23 Dear Alumni It is our utmost pleasure to welcome you with family to our grand Onam program Aaravam 2K23 which will be held at Habitat school,Jerf,Ajman on 01 October 2023 from 11.30 am - 5.00 pm. Famous Cine Artist Mrs. Aima Sebastian will be the chief guest of the function.We have a wide range of fun filled activities and cultural programs lined up for the event, along with the traditional Onam Sadya. We expect your kind presence and participation for this joyous occasion and to make it a grand success. For more information please be free to contact any of the below mentioned members. For TKMCAS Global Alumni President : Afsal Musaliar +97150 3857856 General Secretary : Sunil Mohammed +97155 6931560 Treasurer : Azim Anwar Mohammed +97156 6561800

ടി കെ എം കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് ഗ്ലോബൽ അലുംനി യു എ ഇ ചാപ്റ്റർ സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടിയായ ആരവം 2023 ഈ വരുന്ന ഒക്ടോബർ 01 ഞായറാഴ്ച അജ്‌മാൻ ജെർഫിലുള്ള ഹാബിറ്റാറ്റ് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്നു. RDX എന്ന മലയാളം സിനിമയുടെ നിർമാതാവായ ശ്രീമതി സോഫിയ പോളിനെ ആദരിക്കുന്ന ചടങ്ങിൽ RDX നായികയും സുപ്രസിദ്ധ സിനിമ താരവുമായ ഐമ സെബാസ്ത്യനും ഭർത്താവ് കെവിൻ പോളും പങ്കെടുക്കുന്നുണ്ട്. പരിപാടിയോടനുബന്ധിച്ചു D 4 Dance ഗ്രൂപ്പ് അവതരിപ്പിക്കുന്ന ബോളിവുഡ് നൃത്തസന്ധ്യയും അലുംനി അംഗങ്ങളും കുടുംബങ്ങളും പങ്കെടുക്കുന്ന തിരുവാതിരകളി, സമൂഹ ഗാനങ്ങൾ, സമൂഹ നൃത്തങ്ങൾ, ഫാഷൻ പരേഡ്, സ്കിറ്റ് ഷോ, ഓണക്കളികളായ വടംവലി, ഉറിയടി, തലയിണ അടി, കസേര കളി, സുന്ദരിക്ക് പൊട്ടു തൊടൽ തുടങ്ങിയ രസകരങ്ങളായ വിവിധ ഇനം മത്സരങ്ങളും കെങ്കേമൻ ഓണസദ്യയും സംഘടിപ്പിക്കുന്നു. താഴെ കൊടുത്തിട്ടുള്ള ഗൂഗിൾ ലിങ്കിലൂടെ നിങ്ങളുടെ പങ്കാളിത്തം രജിസ്റ്റർ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു. https://forms.gle/mJQQ8MZMFqX5agXt5 ഏവരേയും ഈ ഓണമാമാങ്കത്തിലേക്ക്‌ സുസ്വാഗതം ചെയ്തു കൊള്ളുന്നു. കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക. പ്രോഗ്രാം കൺവീനർ നോബിൾ നാസിമുദീൻ 0555618604

Habitat School, Al Jurf,

TKMcas#aaravam23#

01/Oct/2023

11:30 AM