കൊല്ലം ടി കെ എം കോളേജ് ഒഫ് ആർട്സ് ആൻഡ് സയൻസ് ഗ്ലോബൽ അലുംനി UAE ചാപ്റ്റർ മുൻ വർഷങ്ങളിലെന്നപോലെ നിരവധി ചാരിറ്റി പ്രവർത്തനങ്ങളും മറ്റാഘോഷങ്ങളുമായി (വെർച്യുൽ പ്ലാറ്റുഫോമിലൂടെ ) തങ്ങളുടെ ജൈത്രയാത്ര തുടരുകയാണ്.
TKM ഗ്ലോബൽ അലുംനി UAE ചാപ്റ്റർ ഈ വർഷത്തെ ഓണാഘോഷം ആരവം 2021 എന്ന പേരിൽ നടത്താൻ ഉദ്ദേശികുന്നു .
ഓക്ടോബർ 15 നു വൈകുന്നേരം 4:00 മണിയോടെ ഓൺലൈൻ പ്ലാറ്റഫോമിൽ നമ്മുടെ കലാകാരന്മാര്‍ പങ്കെടുക്കുന്ന നിറപ്പകിട്ടാര്‍ന്ന കലാപരിപാടികള്‍ക്ക് ആരംഭമായി. പിന്നണി ഗായകൻ നജിം അർഷാദ് നമ്മുടേ ഈ പ്രോഗ്രാമിന് നിറപ്പകിട്ട് നൽകുമെന്ന് നിസംശയം പറയാം. അലുമ്‌നിയുടേ എല്ലാം മെമ്പേഴ്സിനെയും ഈ പരിപാടിയിലേക് സ്വാഗതം ചെയ്യുന്നു