നമ്മുടെ അലുമ്‌നിയുടെ ജനറൽ ബോഡി മീറ്റിങ്ങും തുടർന്ന് നടത്തുവാൻ ഉദ്ദേശിക്കുന്ന ഫാമിലി ഇഫ്‌താർ വിരുന്നിനെയും കുറിച്ചുള്ള വിവരം നിങ്ങളെവരെയും സസന്തോഷം അറിയിക്കുന്നു. വരുന്ന വെള്ളിയാഴ്ച 22 ഏപ്രിൽ വൈകുന്നേരം 5.30pm മുതൽ Farah Restaurant, Bin Shabab Mall, Baghdad Street, Al Qusais Dubai യിൽ വെച്ചാണ് ഈ യോഗം തീരുമാനിച്ചിട്ടുള്ളത്.