Event

സാന്ത്വനം 2021


event details

This is a Past Event !!


TKMCAS ഗ്ലോബൽ അലുമ്‌നിയുടെ ഈ വർഷത്തെ ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായ *SANTHWANAM 2021 കോവിഡ് പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായികൊണ്ട് 100 പൾസ്‌ ഓക്സിമീറ്ററുകളും 200 PPE കിറ്റുകളും* TKM ആർട്സ് കോളേജ് ആഡിറ്റോറിയത്തിൽ വച്ച് 11 മണിക്ക് നടക്കുന്ന ചടങ്ങിൽ അലുംനി പ്രസിഡന്റ് ശ്രീ ലാൽ അബ്ദുൽ സലാം MLA ശ്രീ പി സി വിഷ്ണുനാഥിന് കൈമാറും. TKM ട്രസ്റ്റ് മെമ്പർ ശ്രീ ഹാറൂൺ, TKMCAS കോളേജ് പ്രിൻസിപ്പൽ ശ്രീമതി Dr ചിത്രാ ഗോപിനാഥ്, പാരന്റ് അലുംനി പ്രസിഡന്റ് ശ്രീ രാജീവ്, മറ്റു അലുംനി അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കുന്നു.

TKM Arts College Auditorium

#Santhwanam2021

11/Jun/2021

11:00 AM