News Details

event details

ടി കെ എം കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് ഗ്ലോബൽ അലുംനി യു എ ഇ ചാപ്റ്റർ ഷാർജ മോഡൽ സർവീസ് സൊസൈറ്റിയുമായി സഹകരിച്ചു കൊണ്ട് ഷാർജ സജ്ജ ലേബർ ക്യാംപുകളിൽ എണ്ണൂറിൽ പരം ഇഫ്‌താർ കിറ്റുകൾ 2022 ഏപ്രിൽ 10, 17 തീയതികളിൽ നൽകുകയുണ്ടായി.