ആദരവ് ISC Abudhabi General Manager (40years)
12 Apr, 2025
പ്രിയ അംഗങ്ങളെ., IPL 2023 ലെ Final മത്സരത്തിൽ കളിക്കുന്ന ടീമുകളെയും വിജയികളെയും പ്രവചിക്കാനുള്ള നിങ്ങളുടെ സമയമാണിത് (WHATSUP GROUP). പ്രവചന വിജയിയെ കാത്തിരിക്കുന്നത് smartwatch ആണ് ... നിബന്ധനകൾ :- 1. പ്രവചന സമർപ്പണത്തിന്റെ അവസാന സമയം 23/5/2023 വൈകുന്നേരം 5:30 മണിക്ക് 2. ഒരു വ്യക്തിക്ക് ഒരു പ്രവചനം മാത്രമേ അനുവദിക്കൂ/അംഗീകരിക്കപെടുള്ളൂ 3. പങ്കെടുക്കുന്നയാൾ TKMCAS അലൂമിനി അംഗമായിരിക്കണം 4. നിരവധി ശരിയായ ഉത്തരങ്ങൾ ഉണ്ടെങ്കിൽ, നറുക്കെടുപ്പിലൂടെ വിജയിയെ പ്രഖ്യാപിക്കും.
ഓണം ആഘോഷ വേളയിൽ സമ്മാനം നൽകപ്പെടും . പ്രവചിക്കു സ്മാർട്ട് വാച്ച് കരസ്ഥമാക്കു . എല്ലാവർക്കും വിജയം ആശംസിക്കുന്നു . PST