BLOOD DONATION DRIVE 2026
29 Jan, 2026
പ്രിയ കൂട്ടുകാരെ, TKMCAS Global അലുംനിയുടെ ഈ വർഷത്തെ ഓണാഘോഷം ഈ വരുന്ന ഒക്ടോബർ 26-ാം തീയതി ഞാറാഴ്ച ഷാർജ അൽ നഹ്ദയിലുള്ള മിയ മാളിൽ (MIA Mall) രാവിലെ 11:30am മുതൽ നടത്താൻ തീരുമാനിച്ചിരിക്കുന വിവരം നിങ്ങളെ ഏവരെയും ഒരിക്കൽ കൂടി അറിയിച്ചു കൊള്ളുന്നു .
"ഒന്നിച്ചോണം നല്ലോണം" എന്നാണു നമ്മുടെ ഓണാഘോഷത്തിന് നാമകരണം ചെയ്തിരിക്കുന്നത് . എല്ലാ അലുംനി അംഗത്തെയും കുടുംബാംഗങ്ങളെയും ഒന്നിച്ചോണം നല്ലോണത്തിലേക് സാദരം ക്ഷണിച്ചു കൊള്ളുന്നു .