Events

TKMCAS Onam Event- Aravam'23

Invitation of TKMCAS Aaravam'23 Dear Alumni It is our utmost pleasure to welcome you with family to our grand Onam program Aaravam 2K23 which will be held at Habitat school,Jerf,Ajman on 01 October 2023 from 11.30 am - 5.00 pm. Famous Cine Artist Mrs. Aima Sebastian will be the chief guest of the function.We have a wide range of fun filled activities and cultural programs lined up for the event, along with the traditional Onam Sadya. We expect your kind presence and participation for this joyous occasion and to make it a grand success. For more information please be free to contact any of the below mentioned members. For TKMCAS Global Alumni President : Afsal Musaliar +97150 3857856 General Secretary : Sunil Mohammed +97155 6931560 Treasurer : Azim Anwar Mohammed +97156 6561800

സ്വാന്തനം 2023

Dear Members It is our pleasure to inform all of you that the function for Santhwanam 2023 is scheduled in our college on 14th August 2023. The distribution of wheel chairs for district hospital Kollam,scholarship for students & medical assistance for patients will take place in the function . All the available members in home country on the date are requested to attend the function PST

GENERAL BODY MEETING 2023 With Family Iftar party

Dear Members, We are planning to conduct General Body Meeting with family Iftar party on April 8th Saturday 2023 in Farah Restaurant, Bin Shahib Mall , Al Qusais Dubai Please join with your family members.

TKMCAS Chill 'N' Grill 2023

പ്രിയ അലുംനി അംഗങ്ങളെ ... നമ്മുടെ അലുമ്നിയുടെ ശീതകാല കുടുംബ സൗഹൃദ സംഗമവും ബാർബെക്യു സന്ധ്യയും മറ്റു കലാപരിപാടികളും ആയ *TKMCAS Chill N Grill 2023 * ഈ വരുന്ന ഫെബ്രുവരി 4, 2023 ശനിയാഴ്ച വൈകുന്നേരം 5 മണി മുതൽ രാത്രി 10 വരെ അജ്മാനിലുള്ള പ്രൈം ഒയാസിസ്‌ ഫാം ഹൗസില് തയാറാക്കിയിട്ടുണ്ട്. പ്രവേശനം സൗജന്യമായിരിക്കും മാത്രമല്ല ബാർബെക്യുവിയോടൊപ്പം നിങ്ങളുടെ വീടുകളിൽ തയാറാക്കുന്ന നിങ്ങളുടെ ഇഷ്ടവിഭവങ്ങൾ ( കപ്പ,മുളക് ചമ്മന്തി, കട്ലറ്റ്, മറ്റു സ്നാക്ക്സ് ) ഈ സംഗമത്തിൽ നിങ്ങൾക്ക് കൊണ്ടുവരാവുന്നതാണ്. ആയതിനാൽ നിങ്ങളേവരുടെയും കുടുംബസമേതമുള്ള പങ്കാളിത്തം അഭ്യർത്ഥിക്കുകയാണ്. അതോടൊപ്പം താഴെകൊടുത്തിട്ടുള്ള ഗൂഗിൾ ഫോമിൽ നിങ്ങളുടെ പേരുകൾ രജിസ്റ്റർ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു. രജിസ്റ്റർ ചെയ്യുവാനുള്ള അവസാന തിയതി ജനുവരി 31, 2023.

TKMCAS PONNONAM 2K22 @ Ajman, On 16th October 2022

പ്രിയമുള്ളവരെ ടി കെ എം കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് ഗ്ലോബൽ അലുംനി യു എ ഇ ചാപ്റ്ററിന്റെ ഓണാഘോഷ പരിപാടിയായ പൊന്നോണം 2022 ഈ വരുന്ന ഒക്ടോബർ 16 ഞായറാഴ്ച അജ്‌മാൻ അൽ തല്ലയിലുള്ള ഹാബിറ്റാറ്റ് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്നു. പരിപാടിയോടനുബന്ധിച്ചു തിരുവാതിരകളി, സമൂഹ ഗാനങ്ങൾ, സമൂഹ നൃത്തങ്ങൾ, ഫാഷൻ പരേഡ്, സ്കിറ്റ് ഷോ, ഓണക്കളികളായ വടംവലി, ഉറിയടി, തലയിണ അടി, കസേര കളി, സുന്ദരിക്ക് പൊട്ടു തൊടൽ തുടങ്ങിയ രസകരങ്ങളായ വിവിധ ഇനം മത്സരങ്ങളും സംഘടിപ്പിച്ചുണ്ട്. കൂടാതെ ഉറവ് എന്ന നാടൻ പാട്ടു സംഘം അവതരിപ്പിക്കുന്ന അവിസ്മരണീയമായ മെഗാ ഷോയും ഇത്തവണ നിങ്ങൾക്കായി ഒരുക്കിയിരിക്കുന്നു. മാത്രമല്ല കാലിക്കറ്റ് നോട്ട് ബുക്ക് വിളമ്പുന്ന നാവിൽ രുചിയൂറുന്ന കെങ്കേമൻ സദ്യയും ഈ ഓണമാമാങ്കത്തിന് നിങ്ങൾക്കായി ഒരുങ്ങുന്നു. അതിലേക്കായി നിങ്ങളെവരെയും ഹാർദ്ദവമായി അജ്‌മാൻ ഹാബിറ്റാറ്റ് സ്കൂൾ ആഡിറ്റോറിയത്തിലേക്ക് ക്ഷണിച്ചു കൊള്ളുന്നു.