Events

webinar on Life Post Covid-19 on 02 July 2022, 7:30Pm

We heartily invite the member of the TKMCAS Global Alumni and their families to attend a webinar on Life Post Covid-19 on 02 July 2022, 7:30Pm

Ifthar 2022

നമ്മുടെ അലുമ്‌നിയുടെ ജനറൽ ബോഡി മീറ്റിങ്ങും തുടർന്ന് നടത്തുവാൻ ഉദ്ദേശിക്കുന്ന ഫാമിലി ഇഫ്‌താർ വിരുന്നിനെയും കുറിച്ചുള്ള വിവരം നിങ്ങളെവരെയും സസന്തോഷം അറിയിക്കുന്നു. വരുന്ന വെള്ളിയാഴ്ച 22 ഏപ്രിൽ വൈകുന്നേരം 5.30pm മുതൽ Farah Restaurant, Bin Shabab Mall, Baghdad Street, Al Qusais Dubai യിൽ വെച്ചാണ് ഈ യോഗം തീരുമാനിച്ചിട്ടുള്ളത്.

AKCAF Great Indian Run 2022

AKCAF അസോസിയേഷൻ 27 March 2022 ദുബായ് മംസാർ ബീച്ചിൽ നടത്തുന്ന ഗ്രേറ്റ്‌ ഇന്ത്യൻ റൺ 2022 5th എഡിഷന്റെ കരുത്തരായ കൺവീനിയേർസ്ന്റെ കൂടെ നമുക്ക് ഒരുമിക്കാം GIR 2022 വിന്റെ വിജയത്തിനായി.

Chill `n` Grill

പ്രിയമുള്ള അംഗങ്ങളെ, TKMCAS Global Alumni യുടെ സ്പോർട്സ് മീറ്റും -കുടുംബസംഗമവും 20 മാർച്ച് , ഞായറാഴ്ച സംഘടിപ്പിക്കുകയാണ്. Sharjah National പാർക്കിൽ വെച്ച് വിവിധ കായിക മത്സരങ്ങൾ, ഫാമിലി എന്റർടൈൻമെൻറ് -BBQ ഒക്കെയായി നടത്തപ്പെടുന്ന പരിപാടിൽ എല്ലാ Alumni അംഗങ്ങളും-അഭ്യുദയകാംഷികളും പങ്കെടുക്കണന്ന് അഭ്യർത്ഥിക്കുന്നു. പരിപാടിയുടെ വിജയത്തിലേക്ക് എല്ലാവരുടെയും നിസീമമായ സഹകരണം അഭ്യർത്ഥിക്കുന്നു

ആരവം -2021

കൊല്ലം ടി കെ എം കോളേജ് ഒഫ് ആർട്സ് ആൻഡ് സയൻസ് ഗ്ലോബൽ അലുംനി UAE ചാപ്റ്റർ മുൻ വർഷങ്ങളിലെന്നപോലെ നിരവധി ചാരിറ്റി പ്രവർത്തനങ്ങളും മറ്റാഘോഷങ്ങളുമായി (വെർച്യുൽ പ്ലാറ്റുഫോമിലൂടെ ) തങ്ങളുടെ ജൈത്രയാത്ര തുടരുകയാണ്.