News Details

event details

പ്രിയ സഹപ്രവർത്തകരെ ... അബുദാബി ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ സെന്റർ ജനറൽ മാനേജർ ആയി 40 വർഷം പൂർത്തിയാക്കുന്ന ശ്രീ റ്റോമി മില്ലറിനെ ആദരിക്കുന്നതിനായി യു എ ഇ യിലുള്ള വിവിധ സംഘടനകളോടൊപ്പം നമ്മുടെ അലുംനിയും പങ്കു ചെരുന്നു . അബുദാബി ISC യിൽ വെച് 12/04/2025 ശനി 6:30pm ന് സംഘടിപ്പിക്കുന്ന ചടങ്ങിൽ ബഹുമാനപ്പെട്ട കേരള ധനമന്ത്രി ശ്രീ കെ എൻ ബാലഗോപാൽ ന്റെ സാന്നിധ്യത്തിൽ നമ്മുടെ ഭാഗത്തു നിന്നും ഒരു മൊമെന്റോ നൽകി ആദരിികാന് തീരുമാനിച്ചു .

നിങ്ങൾ എല്ലാം കൃത്യം 6:30pm ന് ISC Abudhabi യിൽ എത്തി ശ്രി റ്റൊംമി മില്ലറിനെ ആദരിക്കുന ചടങ്ങിൽ പങ്കെടുക്കണം എന്ന് അഭ്യർതിക്കുന്നു . Date: 12/04/2025 Time: 6:30 pm Location: ISC abu dhabi