News

Proficiency Award’s 2022

Dear all Please note TKMCAS Global Alumni UAE distributing the Proficiency Award’s for the children of our Alumni’s who have achieved 90% or more marks in 10th standard and Plus 2 in the year of 2022. The qualified students parents can send the mark sheet’s and related documents to tkmcasalumniglobal@gmail.com . The Awards shall be distributed at our Ponnonam 2022 event scheduled on 16th October 2022.

TKMCAS Ponnonam 2022 on October 16,2022

പ്രിയമുള്ളവരെ ടി കെ എം കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് ഗ്ലോബൽ അലുംനി യു എ ഇ ചാപ്റ്ററിന്റെ ഓണാഘോഷ പരിപാടിയായ പൊന്നോണം 2022 ഈ വരുന്ന ഒക്ടോബർ 16 ഞായറാഴ്ച അജ്‌മാൻ അൽ തല്ലയിലുള്ള ഹാബിറ്റാറ്റ് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്നു. പരിപാടിയോടനുബന്ധിച്ചു തിരുവാതിരകളി, സമൂഹ ഗാനങ്ങൾ, സമൂഹ നൃത്തങ്ങൾ, ഫാഷൻ പരേഡ്, സ്കിറ്റ് ഷോ, ഓണക്കളികളായ വടംവലി, ഉറിയടി, തലയിണ അടി, കസേര കളി, സുന്ദരിക്ക് പൊട്ടു തൊടൽ തുടങ്ങിയ രസകരങ്ങളായ വിവിധ ഇനം മത്സരങ്ങളും സംഘടിപ്പിച്ചുണ്ട്. കൂടാതെ ഉറവ് എന്ന നാടൻ പാട്ടു സംഘം അവതരിപ്പിക്കുന്ന അവിസ്മരണീയമായ മെഗാ ഷോയും ഇത്തവണ നിങ്ങൾക്കായി ഒരുക്കിയിരിക്കുന്നു. മാത്രമല്ല കാലിക്കറ്റ് നോട്ട് ബുക്ക് വിളമ്പുന്ന നാവിൽ രുചിയൂറുന്ന കെങ്കേമൻ സദ്യയും ഈ ഓണമാമാങ്കത്തിന് നിങ്ങൾക്കായി ഒരുങ്ങുന്നു. അതിലേക്കായി നിങ്ങളെവരെയും ഹാർദ്ദവമായി അജ്‌മാൻ ഹാബിറ്റാറ്റ് സ്കൂൾ ആഡിറ്റോറിയത്തിലേക്ക് ക്ഷണിച്ചു കൊള്ളുന്നു. സ്നേഹത്തോടെ പ്രോഗ്രാം കൺവീനർ ഷമീർ ഷാജഹാൻ

Webinar on Life Post Covid-19 on 02 July 2022, 7:30Pm

We heartily invite the member of the TKMCAS Global Alumni and their families to attend a webinar on Life Post Covid-19 on 02 July 2022, 7:30Pm

GENERAL BODY MEETING 2022 With Family Iftar party

Dear Members, We are planning to conduct General Body Meeting with family Iftar party on 22nd friday in Farah Restaurant, Bin Shahib Mall , Al Qusais Dubai Please join with your family members. Please register https://docs.google.com/forms/d/e/1FAIpQLScJMZfnKdGClwoyFsPVckEG5YF1OZqRS-HFsm3d_B2ab4C_7A/viewform